SEARCH


Kuberamurthy Theyyam - കുബേര മൂർത്തി തെയ്യം

Kuberamurthy Theyyam - കുബേര മൂർത്തി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kuberamurthy Theyyam - കുബേര മൂർത്തി തെയ്യം

മലദൈവ തെയ്യങ്ങൾ
വിളിച്ചാൽ വിളിപ്പുറത്ത് വന്നെത്തി ഇഷ്ട വരങ്ങൾ നൽകുന്ന വൈഷ്ണവ ദേവനാണ് കുബേരമൂർത്തി. ദാരിദ്ര്യ ദുഃഖം മാറാൻ ഭക്തന്മാർ നിത്യവും ഉപാസിക്കുന്ന മൂർത്തിയാണ് കുബേര മൂർത്തി തെയ്യം. വളരെ അപൂർവമായി കെട്ടിയാടുന്നതാണ് കുബേര മൂർത്തി തെയ്യം. പയ്യന്നൂർ കരുവാച്ചേരി കുറ്റിയാട്ട് തൊണ്ടച്ചൻ ദേവസ്ഥാനമാണ് അതിൽ ഒന്ന്

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848